തൊ​ട്ടി​ൽ പാ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർ​ത്ത​ലാ​ക്ക​രു​ത്: യു​ഡി​എ​ഫ്
Tuesday, August 9, 2022 12:10 AM IST
തൊ​ട്ടി​ൽ പാ​ലം : നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന തൊ​ട്ടി​ൽ​പ്പാ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ഘ​ട്ടം ഘ​ട്ട​മാ​യി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം യു ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​നൂ​റ് ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​രു​ടെ യാ​ത്രാ​പ്ര​ശ്ന​മാ​ണ് അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ യാ​ത്ര​യ്ക്ക് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ​യാ​ണ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത വാ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും ഏ​ക ആ​ശ്ര​യം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളാ​ണ്. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ഡി​എ​ഫ് നേ​താ​വ് ക​ള​ത്തൂ​ർ ചെ​റി​യാ​ന്‍റെ ശ്ര​മ ഫ​ല​മാ​യി​രു​ന്നു തൊ​ട്ടി​ൽ​പ്പാ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ. തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ഡി​പ്പോ വ​ന്ന​തോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്കും മ​റ്റും കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്‌ ഇ​പ്പോ​ൾ ഡി​പ്പോ​യു​ടെ മെ​യി​ൻ ഓ​ഫീ​സ് കോ​ഴി​ക്കോ​ടേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. താ​മ​സി​യാ​തെ ഡി​പ്പോ ത​ന്നെ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര നി​വാ​സി​ക​ൾ.