ഇ​ൻ​ഫാം അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, August 9, 2022 12:09 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന ച​ട​ങ്ങ് തെ​യ്യ​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ൻ​ഫാം രൂ​പ​ത ഡ​യ​റ​ക്ട​റും സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ് പെ​ണ്ണാ പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.
തെ​യ്യ​പ്പാ​റ പ​ള്ളി​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചെ​റു​കി​ട യൂ​ണി​റ്റു​ക​ളെ കു​റി​ച്ചും അ​വ​യ്ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന ട്രെ​യി​നിം​ങ്ങു​ക​ളെ കു​റി​ച്ചും വി​വി​ധ ക​ർ​ഷ​ക ഉ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ സം​സാ​രി​ച്ചു. ഇ​ൻ​ഫാ​മി​ന്‍റെ രു​പ​താ ത​ല​ത്തി​ലു​ള്ള അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തി. തെ​യ്യ​പ്പാ​റ ഇ​ൻ​ഫാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി നെ​ടു​മ്പ​ള്ളി, സെ​ക്ര​ട്ട​റി ജോ​സ് തേ​ൻ​ന്മ​ല, വ​നി​ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റീ​ന പ​ന​യ്ക്ക​ൽ, ഷീ​ന ജോ​ജു എ​ന്നി​വ​രും മ​റ്റ് അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.