ച​ക്കി​ട്ട​പാ​റ​യി​ൽ സൈ​ക്യാ​ട്രി ഒ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 8, 2022 12:28 AM IST
ച​ക്കി​ട്ട​പാ​റ: ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ക്യാ​ട്രി ഒ​പി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് കെ.​ഒ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ന്‍റ് ഡോ. ​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പി. വ്ര​ജേ​ഷ്, ഡോ. ​സി.​കെ. വി​നോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ ശ​ശി, ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, നു​സ്ര​ത്ത്, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, ബാ​ബു പ​ള്ളി​ത്താ​ഴ​ത്ത്, തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു. സു​ഭാ​ഷ് കൊ​ല്ലി​യി​ൽ, കു​ട്ടി​ച്ച​ൻ വാ​ഴ​ക്ക​ട​വ​ത്ത്, മു​ഹ​മ്മ​ദ്, ലി​സി കൊ​മ്മ​റ്റ​ത്തി​ൽ, ഷി​ജി​ന ലോ​യി​ഡ്, ലീ​ലാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.