നി​ക്ഷേ​പ​ക​ർ​ക്ക് സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി കാ​ര​ശേ​രി ബാ​ങ്ക്
Monday, August 8, 2022 12:27 AM IST
മു​ക്കം: ആ​സാ​ദി കീ ​അ​മൃ​ത് ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ര​ശേ​രി ബാ​ങ്ക് നി​ക്ഷേ​പ​സ​മാ​ഹ​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്ക് ല​ക്ഷ​ത്തി​ന് ആ​യി​രം രൂ​പ തോ​തി​ൽ വി​ല വ​രു​ന്ന സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
പ​ഴ​ക്ക​മു​ള്ള വാ​യ്പ​ക​ൾ തി​രി​ച്ച​ട​ക്കു​ന്ന​വ​ർ​ക്ക് 25 ശ​ത​മാ​നം പ​ലി​ശ ഇ​ള​വും പ്ര​ഖ്യാ​പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളും ഖാ​ദി വി​പ​ണ​ന മേ​ള​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. നി​ക്ഷേ​പ സ​മാ​ഹ ര​ണ പ​ദ്ധ​തി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ​സീ​ബ് ചാ​ലൂ​ളി അ​ധ്യ​ക്ഷ​നാ​യി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളും ഖാ​ദി വി​പ​ണ​ന മേ​ള​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ആ​ദ്യ നി​ക്ഷേ​പം കെ.​കെ. അ​രു​ണ​യി​ൽ നി​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ് ഏ​റ്റു​വാ​ങ്ങി.​ വൈ.​പ്ര​സി​ഡ​ന്‍റ് എം. ​ധ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. എം​എ​എം​ഒ. കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി പോ​കു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഡോ. ​റി​യാ​സ് കു​ങ്ക​ഞ്ചേ​രി​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. ​ഡ​യ​റ​ക്ട​ർ​മാ​രാ​യ ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല, എം.​പി. അ​സൈ​ൻ, ജോ​സ് കു​ട്ടി അ​രീ​ക്കാ​ട്ട്, ശോ​ഭ കാ​ര​ശ്ശേ​രി, റോ​സ​മ്മ,റോ​സ​മ്മ കോ​ഴി​പ്പാ​ടം, ലി​സി ക​രി​ങ്ങ​ല​മ​റ്റം,ഗ​ഫൂ​ർ ആ​ദം​പ​ടി, വി​നോ​ദ് പു​ത്ര​ശ്ശേ​രി ,ഡെ​ന്നി ആ​ന്‍റ​ണി, എ​ന്നി​വ​ർ സം​സാ​രി​ച്ചു.