പെ​ൻ​ഷ​ൻ, ഡി​എ കു​ടി​ശി​ക​ക​ൾ അ​നു​വ​ദി​ക്ക​ണം: കെ​എ​സ്എ​സ്പി​യു
Thursday, July 7, 2022 12:02 AM IST
കൂ​ട​ര​ഞ്ഞി: പെ​ൻ​ഷ​ൻ, ഡി ​എ കു​ടി​ശി​ക​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് സ​മ്മേ​ള​നം ബ​ന്ധ​പ്പെ​ട്ട​വ​രോ​ടാ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കൂ​മ്പാ​റ മൂ​ല​മ​റ്റം കെ.​എ​സ്ആ​ർ​ടി​സി ബ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി സെ​പ് ന​ട​പ്പി​ലാ​ക്കി​യ സ​ർ​ക്കാ​രി​നെ സ​മ്മേ​ള​നം അ​ഭി​ന​ന്ദി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഇ​മ്മാ​നു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് സോ​മ​നാ​ഥ​ൻ കു​ട്ട​ത്തി​നെ ആ​ദ​രി​ച്ചു.