കെ​ൽ​ട്രോ​ണി​ൽ മാ​ധ്യ​മ പ​ഠ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, July 6, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: കെ​ൽ​ട്രോ​ൺ ന​ട​ത്തു​ന്ന മാ​ധ്യ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​ജി​റ്റ​ൽ മീ​ഡി​യ ജേ​ണ​ലി​സം, ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം, മൊ​ബൈ​ൽ ജേ​ണ​ലി​സം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം.
പ​ഠ​ന​സ​മ​യ​ത്ത് ചാ​ന​ലു​ക​ളി​ൽ പ​രി​ശീ​ല​നം, പ്ലേ​സ്മെ​ന്‍റ് സ​ഹാ​യം, ഇ​ന്‍റേ​ൺ​ഷി​പ്പ് എ​ന്നി​വ ല​ഭി​ക്കും. ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 15. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 30 വ​യ​സ്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് കെ​ൽ​ട്രോ​ൺ നോ​ളേ​ജ് സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. ഫോ​ൺ: 954495 8182