കോ​ള​ജ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, July 3, 2022 12:18 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പി​ജി ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. നെ​റ്റ് യോ​ഗ്യ​ത​യോ, പി​എ​ച്ച്ഡി​യോ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​രെ​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ പ​ത്ത്. അ​പേ​ക്ഷ ഫോം ​കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ടും ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ അ​യ​ക്കു​മ്പോ​ൾ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ലാ ച​ട്ട​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

മു​ന്പ് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം. Email : [email protected] ഫോ​ൺ: +918606890272, 0495 2254055