കൂ​രാ​ച്ചു​ണ്ടി​ലെ ല​ഹ​രി -മ​യ​ക്കു​മ​രു​ന്ന്: ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, July 1, 2022 1:01 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി - മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​നും ബ​ഹു​ജ​ന റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നാ​സ​ർ, താ​മ​ര​ശേ​രി താ​ലൂ​ക്ക് വി​മു​ക്തി കോ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ഹ​സീ​ന, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്. ഹ​മീ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ര​ഡൈ​സ്, അ​തു​ൽ ഞാ​റു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.