ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Monday, June 27, 2022 1:10 AM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.
ല​ഹ​രി വ്യാ​പ​നം ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ സ​മൂ​ഹം ഒ​ന്നാ​കെ ന​ശി​ക്കു​മെ​ന്ന് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ച്ച കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഉ​റു​മ്പി​ൽ, ഷി​ബു എ​ടാ​ട്ട്, ടി.​ടി. തോ​മ​സ്, സ​ണ്ണി താ​ന്നി​പ്പൊ​തി​യി​ൽ, എ​ൽ​സ നി​യ ചെ​രി​യം​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു കൂ​നം​ത​ടം, സാ​ബു ക​രി​പ്പോ​ട്ട്, ബേ​ബി വ​ട്ടോ​ട്ട്ത​റ​പ്പേ​ൽ, ബാ​ബു പ​ള്ളി​ത്താ​ഴ​ത്ത്, പ്ര​കാ​ശ് ഓ​ട​യ്ക്ക​പ്പ​റ​മ്പി​ൽ, പ്ര​ലി​ൻ പ്ര​കാ​ശ്, റി​ൻ​സ്, ര​ജി​ത, സീ​ന, ഷൈ​നി, അ​ൽ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.