ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Sunday, June 26, 2022 12:29 AM IST
ച​ക്കി​ട്ട​പാ​റ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എ​ൻ​എം​എം​എ​സ്, യു​എ​സ്എ​സ്, ഉ​ന്ന​ത വി​ജ​യി​ക​ളെ​യും, കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ "കാ​ട​ക​ലം' സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ജി​ന്‍റോ തോ​മ​സ് എ​ന്നി​വ​രെ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്‌ പ​ത്താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ബു കൂ​നം​ത​ടം, തോ​മ​സ് ആ​ന​ത്താ​നം, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ജോ​യ് ഇ​ല്ല​ത്തും​ചി​റ, ജോ​യ് തീ​ക്കു​ഴി​വേ​ലി​ൽ, അ​ജി​ത് ത​ദേ​വൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​യി​ൻ മു​ള​ങ്കോ​ത്ര, ലാ​ലു വെ​ള്ള​പ്ലാ​ക്ക​ൽ, വി​നോ​ജി മാ​ളി​യേ​ക്ക​ൽ, ക്രി​സ്റ്റി​ൻ വെ​ള്ള​പ്ലാ​ക്ക​ൽ, ബി​ജു പ്ലാ​ത്ത​റ, മി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.