യു​ഡി​എ​ഫ് ഇ​ങ്ങാ​പ്പു​ഴ​യി​ല്‍ ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ചു
Sunday, June 26, 2022 12:29 AM IST
പു​തു​പ്പാ​ടി: രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ങ്ങാ​പ്പു​ഴ​യി​ല്‍ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍​പെ​ട്ട പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ന്‍ ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഹീ​ന അ​ക്ര​മ​മാ​ണ് ക​ല്‍​പ്പ​റ്റ​യി​ല്‍ അ​ര​ങ്ങേ​റി​യ​തെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഫി വ​ള​ഞ്ഞ​പാ​റ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജോ​ര്‍​ജ് മ​ങ്ങാ​ട്ടി​ല്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ന്‍​ജോ തൈ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​സ​ര്‍ പു​ഴ​ങ്ക​ര, റ​ഷീ​ദ് ഉ​ണ്ണി​കു​ളം, പി.​കെ. നാ​ഷീ​ദ്, പി.​കെ. മു​ഹ​മ്മ​ദാ​ലി, ബാ​ബു ചേ​ണാ​ല്‍, ഉ​ണ്ണി​പെ​രു​മ്പ​ള്ളി, നാ​സ​ര്‍ ക​ക്കാ​ട്, അ​ര്‍​ഷാ​ദ് മ​ല​പു​റം, പി.​കെ. മ​ജീ​ദ്, ക​മ​റു​കാ​ക്ക​വ​യ​ല്‍, വി.​കെ. ഷെ​രീ​ഫ്, ഷി​ജു ഐ​സ​ക്, അ​മ​ല്‍​രാ​ജ്, ബി​ജു ചേ​ര​പ്പ​നാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.