റോ​സ​മ്മ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, June 25, 2022 12:49 AM IST
കൂ​രാ​ച്ചു​ണ്ട്: ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​സി​ന്‍റെ ഓ​ർ​മ്മ​ക​ൾ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ കൂ​രാ​ച്ചു​ണ്ടി​ലെ എ​ഴു​ത്തു​കാ​രി റോ​സ​മ്മ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ജെ. ആ​ൻ​സ​മ്മ, വി​ൻ​സി തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ർ​ജ് ചി​ര​ട്ട​വ​യ​ലി​ൽ, ലീ​ലാ​മ്മ പു​ത്തേ​ട്ട്പ​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​റി​യന്‍റേ​ഷ​ന്‍ ക്ലാ​സ്

കൂ​ട​ര​ഞ്ഞി: എ​സ്എ​സ്എ​ല്‍​സി പാ​സാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ് ടൂ ​ത​ല​ത്തി​ല്‍ തെര​ഞ്ഞെ​ടു​ക്കേ​ണ്ട വി​വി​ധ കോ​ഴ്സുക​ള്‍, അ​വ തി​ര​ഞ്ഞെ​ടു​ത്താ​ല്‍ ല​ഭി​ക്കു​ന്ന ജോ​ലി സാ​ധ്യ​ത, പ്ല​സ് ടൂ ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട രീ​തി എ​ന്നി​വ​യെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് സ്‌​കൂ​ളി​ല്‍ വ​ച്ചാ​ണ് ക്ലാ​സെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.