കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി
Saturday, June 25, 2022 12:49 AM IST
കോ​ട​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത് സ്റ്റാ​ഫി​നെ പ​രി​ക്കേ​ൽ​പ്പി​ച്ച എ​സ്എ​ഫ്ഐ ഗു​ണ്ടാ അ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ജോ​സ് പെ​രു​മ്പ​ള്ളി, സി​ബി ചി​ര​ണ്ടാ​യ​ത്ത്, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, ഷി​ജു കൈ​ത​കു​ളം, ചി​ന്ന അ​ശോ​ക​ൻ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, ജോ​ബി പു​തി​യ പ​റ​മ്പി​ൽ, സ​നീ​ഷ് കു​മാ​ർ സാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.