ഏ​ക​ദി​ന ഉ​പ​രോ​ധ സ​മ​രം
Friday, June 24, 2022 12:21 AM IST
കോ​ഴി​ക്കോ​ട് : കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ധ​ർ​ണ ന​ട​ത്തും.
ഇ​ന്ത്യ​യെ അ​പ​മാ​നി​ക്കു​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രേ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി നാ​ളെ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി​ട്ടാ​ണ് ധ​ര്‍​ണ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക.

കോ​ഴി​ക്കോ​ട് ഇ​ന്‍​കം​ടാ​ക്‌​സ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ധ​ര്‍​ണ മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.