അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നടത്തി
Friday, June 24, 2022 12:21 AM IST
കോ​ഴി​ക്കോ​ട്: വൈ.​ആ​ർ. ശ​ര്‍​മ്മ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റും ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ആ​റാ​മ​ത് വൈ.​ആ​ര്‍. ശ​ര്‍​മ്മ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു.​ഭാ​ര​തീ​യ എ​ന്‍​ജി​നീ​യ​റിം​ഗ്, സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഇ​ന്നോ​വേ​ഷ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റും സ​സ്യ​രോ​ഗ​വി​ദ​ഗ്ധ​നു​മാ​യ ഡോ. ​പി.​ചൗ​ഡ​പ്പ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി.
'ഫൈ​റ്റോ​ഫ്‌​തോ​റ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധു​നി​ക കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി.