വ​ർ​ഗീ​യ​ത​യു​ടെ വി​ഷ​വി​ത്തു​ക​ൾ പാ​കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: എ​കെ​സി​സി
Sunday, May 29, 2022 1:57 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷ​വി​ത്തു​ക​ൾ പാ​കു​ക​യും സ​മൂ​ഹ മ​ന​സാ​ക്ഷി​ക്ക് നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​രെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ ഭ​ര​ണ​കൂ​ടം ത​യ്യാ​റാ​ക​ണ​മെ​ന്നും എ​കെ​സി​സി ക​ല്ലാ​നോ​ട് യൂ​ണി​റ്റി​ന്‍റെ പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് ന​രി​ക്കു​ഴി ,ജോ​സ് വ​ട്ടു​കു​ളം, തോ​മ​സ് കു​മ്പു​ക്ക​ൽ, ജോ​ഷി കാ​നാ​ട്ട്, നി​മ്മി പൊ​തി​യി​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.