എം.​എ​സ്‌. ബാ​ബു​രാ​ജ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Sunday, May 29, 2022 1:57 AM IST
കോ​ഴി​ക്കോ​ട്: സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​എ​സ്‌. ബാ​ബു​രാ​ജ് അ​നു​സ്മ​ര​ണ​വേ​ദി​യു​ടെ എം.​എ​സ്. ബാ​ബു​രാ​ജ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​മ​ദ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് പി.​വി. ഗം​ഗാ​ധ​ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് പി.​ആ​ർ. നാ​ഥ​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫ​സ​ലു​ൽ​ഹ​ഖ് പ​റ​മ്പാ​ട​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഹിം പൂ​വാ​ട്ടു​പ​റ​മ്പ്, ര​ക്ഷാ​ധി​കാ​രി എം.​വി. കു​ഞ്ഞാ​മു, ക​ലാ​സം​വി​ധാ​യ​ക​ൻ മു​ര​ളി ബേ​പ്പൂ​ർ, ആ​കാ​ശ​വാ​ണി അ​നൗ​ൺ​സ​ർ പ്ര​കാ​ശ് ക​രു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് സ്വ​ർ​ഗ്ഗ​ചി​ത്ര അ​പ്പ​ച്ച​ൻ, എ​യ​റോ​സി​സ് കോ​ള​ജ് എം​ഡി ഡോ​ക്ട​ർ ഷാ​ഹു​ൽ ഹ​മീ​ദ്, ട്രീ​സ ടീ​ച്ച​ർ, ര​ജ​നി പ്ര​വീ​ൺ, ക​ല​ന്ത​ൻ ബ​ഷീ​ർ, സു​ധീ കൃ​ഷ്ണ​ൻ, ജെ​ഷീ​ദ ഷാ​ജി, ര​ഘു​നാ​ഥ​ൻ കൊ​ള​ത്തൂ​ർ, സു​രേ​ന്ദ്ര​ൻ കൂ​ത്താ​ളി, ത​മ്പാ​ൻ മേ​ലാ​ചാ​രി, മോ​ളി ജോ​ർ​ജ്ജ് പാ​ല​ക്കു​ഴി, സു​മേ​ഷ് ബാ​ലു​ശ്ശേ​രി, കെ.​സി. നി​ർ​മ്മ​ല, മ​നോ​ജ് പൂ​ള​ക്ക​ൽ, ഉ​ഷ സി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.