നാ​ളി​കേ​ര ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്ക​രു​ത്
Saturday, May 28, 2022 12:59 AM IST
ക​ക്കോ​ടി: നാ​ളി​കേ​ര​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 32 രൂ​പ​യ്ക്ക് സം​ഭ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടും നാ​ളി​തു​വ​രെ​യാ​യി സം​ഭ​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പെ​ട്ടു.
സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ആ​ർ​ജ​വം കാ​ണി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ നാ​രാ​യ​ണ​ൻ മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ഹി​ച്ചു. വി​നോ​ദ് കി​ഴ​ക്ക​യി​ൽ , റീ​ത്താ ജ​സ്റ്റ്യ​ൻ, സി​ജോ വ​ട​ക്കേ​ൻ തോ​ട്ടം, സി.​ടി.​സ​നീ​ഷ്, എ​ൻ പ്ര​ഥ്വി​രാ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ധാ​ക​ര​ൻ മ​ല​യി​ൽ (പ്ര​സി​ഡ​ന്‍റ്), ഷാ​ജി വ​ള​പ്പി​ൽ, കെ.​പി ഉ​മേ​ഷ് , (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സൗ​മ്യ പൂ​വ്വ​ത്തൂ​ർ (ട്ര​ഷ​റ​ർ) , പി.​കെ പ്ര​കാ​ശ​ൻ , കെ.​എം. സ​ന​ൽ, നി​ഷ സു​രേ​ഷ്,(ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.