കെ​സി​വൈ​എം പു​ല്ലു​രാം​പാ​റ ജേ​താ​ക്ക​ൾ
Friday, May 27, 2022 12:42 AM IST
പു​ല്ലു​രാം​പാ​റ: പു​ല​രി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ഫ്ല​ഡ് ലൈ​റ്റ് ടൂ​ർ​ണ്ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല പ​ര്യ​വ​സാ​നം. എ​ട്ട് ടീ​മു​ക​ൾ മ​ത്സ​രി​ച്ച ക​ളി​യി​ൽ ഫൈ​ന​ലി​ൽ ഡ്രാ​ഗ​ൺ വോ​ളി കാ​ര​ന്തൂ​രി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് (25-23, 27-25) കെ​സി​വൈ​എം പു​ല്ലു​രാം​പാ​റ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നി​ട്ടും വ​ൻ ജ​നാ​വ​ലി​യാ​ണ് മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യ​ത്. പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം പി.​ടി. അ​ഗ​സ്റ്റ്യ​ൻ, പു​ല്ലു​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു, പു​ല​രി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജോ​യ് മാ​ളോ​ല​യി​ൽ, അ​മ​ൽ തോ​മ​സ്, സോ​ള​മ​ൻ പ്ലാം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ല​രി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ വി​ശാ​ൽ മാ​രാ​ത്ത്, ഷാ​ജി പ​ള്ളി​ത്താ​ഴ​ത്ത്, ഗി​രീ​ഷ് അ​ത്തി​പ്പ​റ​മ്പി​ൽ, ബി​ജു കു​ന്നേ​ചെ​രു​വി​ൽ, ജി​തി​ൻ പേ​ണ്ടാ​ന​ത്ത്, ലി​ജോ കു​ന്നേ​ൽ, വി​ഷ്ണു കൊ​ച്ചു​വി​ള​യി​ൽ, ജ​സ്റ്റി​ൻ മ​ണ്ണ​ഞ്ചേ​രി​ക്കാ​ലാ​യി​ൽ, ബോ​ബ​ൻ കു​ന്നും​പു​റ​ത്ത്, സ​ജീ​ഷ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.