തി​രു​വ​മ്പാ​ടി​യി​ൽ നി​ന്നും സൈ​ക്കി​ളി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ കാ​ശ്മീ​ർ യാ​ത്ര
Monday, May 23, 2022 1:19 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഹ​ബി​നും ആ​ല​പ്പു​ഴ സ്വ​ദേ​ശി സൗ​ര​വും ചേ​ര്‍​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നും കാ​ശ്മീ​രി​ലേ​ക്ക് ന​ട​ത്തു​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി. സൈ​ക്കി​ൾ പ​ര്യ​ട​ന​ത്തി​ന് മ​ത്താ​യി ചാ​ക്കോ മെ​മ്മോ​റി​യ​ൽ മ​ല​ബാ​ർ സ്പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി യാ​ത്ര​യ​പ്പ് ന​ല്‍​കി.
തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും മാ​സ്ഡി കോ​സ് ബോ​ർ​ഡ് അം​ഗ​വു​മാ​യ ജോ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ മാ​സ്ഡി കോ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​ടി. അ​ഗ​സ്റ്റി​ൻ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ജു എ​മ്മാ​നു​വ​ൽ, കെ.​ആ​ർ. ബാ​ബു , പി.​കെ. സോ​മ​ൻ , പി.​സി. മെ​വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.