ക​ലി​ങ്ക്മു​ക്ക് - ഇ​രു​പ്പ​യി​ൽ താ​ഴെ റോ​ഡ് തു​റ​ന്നു
Monday, May 23, 2022 1:19 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​രി​യാ​ത്തും​പാ​റ ക​ലി​ങ്ക്മു​ക്ക് - ഇ​രു​പ്പ​യി​ൽ താ​ഴെ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ജെ​സി ജോ​സ​ഫ് ക​രി​മ്പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, അ​രു​ൺ ജോ​സ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, ആ​ൻ​സ​മ്മ ജോ​സ​ഫ്, സി​നി ഷി​ജോ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് വെ​ളി​യ​ത്ത്, ജേ​ക്ക​ബ് ഫ്രാ​ൻ​സീ​സ്, കു​ഞ്ഞാ​ലി കോ​ട്ടോ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.