തോ​മ​സ് തോ​ണി​പ്പാ​റ അ​നു​സ്മ​ര​ണം
Sunday, May 22, 2022 12:07 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന നേ​താ​വും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ തോ​മ​സ് തോ​ണി​പ്പാ​റ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​പ്രി​യ നേ​താ​വാ​യി​രു​ന്നു തോ​മ​സ് തോ​ണി​പ്പാ​റ​യെ​ന്ന് എ​ട്ടാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി മ്ളാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൈ​മ്പി​ള്ളി, വി​ൽ​സ​ൺ താ​ഴ​ത്ത് പ​റ​മ്പി​ൽ, സി​ജോ വ​ട​ക്കേ​ൻ​തോ​ട്ടം, ശ്രീ​ധ​ര​ൻ പു​തി​യോ​ട്ടി​ൽ, ജോ​സു​കു​ട്ടി തോ​ണി​പ്പാ​റ, സു​ബി​ൻ ത​യ്യി​ൽ, സ്റ്റീ​വ് സെ​ബാ​സ്റ്റ്യ​ൻ, ഫൈ​സ​ൽ ചാ​ലി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ ,ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.