മ​രം വീ​ണ് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, May 20, 2022 12:43 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ തി​രു​വ​ങ്ങൂ​രി​ലും, പൊ​യി​ൽ​ക്കാ​വി​ലും മ​രം വി​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി​യും നി​ല​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ വീ​ശി​യ കാ​റ്റി​ലാ​ണ് കൂ​റ്റ​ൻ മ​രം മു​റി​ഞ്ഞ് വീ​ണ​ത്.
പൂ​ക്കാ​ട് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്നോ​വ കാ​റി​നു മീ​തെ​യാ​യി​രു​ന്നു മ​രം വീ​ണ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. പൊ​യി​ൽ​ക്കാ​വി​ൽ ലോ​റി​ക്ക് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ലോ​റി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും, കോ​ഴി​ക്കോ​ട് ബീ​ച്ച് യൂ​ണി​റ്റി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി രാ​വി​ലെ എ​ട്ടോ​ടെ മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.

തീ​ര​ദേ​ശ റോ​ഡ്
ക​ട​ലെ​ടു​ത്തി​ട്ട്
ഒ​രു വ​ർ​ഷം

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് -കൊ​യി​ലാ​ണ്ടി തീ​ര​ദേ​ശ റോ​ഡ് ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷ​മാ​യി​ട്ടും പു​ന​ർ​നി​ർ​മി​ച്ചി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ലാ​ണ് റോ​ഡ് ക​ട​ലെ​ടു​ത്ത​ത് എ​ന്നാ​ൽ വ​ർ​ഷം ഒ​ന്ന് ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. റോ​ഡ് ത​ക​ർ​ന്ന ഉ​ട​നെ ത​ന്നെ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തി പോ​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.
കാ​പ്പാ​ട് നി​ന്ന് ദേ​ശീ​യ പാ​ത ഒ​ഴി​വാ​ക്കി കൊ​യി​ലാ​ണ്ടി​യി​ലെ​ത്താ​ൻ ഏ​റ്റ​വും ന​ല്ല വ​ഴി​യാ​യി​രു​ന്നു ഇ​ത്. കാ​പ്പാ​ട് തീ​ര​ത്ത് തി​ര​ക്കു​ള്ള ദി​വ​സം ഇ​ത് വ​ഴി പോ​യാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കു​രു​ങ്ങി കി​ട​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.