‘തി​രി​കെ’: ഭാ​ര​വാ​ഹി സം​ഗ​മം
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. സ്ഥാ​പി​ത വ​ർ​ഷം മു​ത​ലു​ള്ള രൂ​പ​ത സ​മി​തി നേ​താ​ക്ക​ന്മാ​രു​ടെ സം​ഗ​മ​മാ​ണ് താ​മ​ര​ശേ​രി രൂ​പ​ത ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ത്ത​പ്പെ​ട്ട​ത്.
പ്ര​തി​നി​ധി സ​മ്മേ​ള​നം എ​സ്എം​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ നി​യു​ക്ത അ​ധ്യ​ക്ഷ​ൻ വി​ശാ​ഖ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍​റ് അ​ഭി​ലാ​ഷ് കു​ടി​പ്പാ​റ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ്ജ് വെ​ള്ളാ​യ്ക്കാ​കു​ടി​യി​ൽ, മു​ൻ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ച്ചാ​ൾ​ഡ് ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍​റ് അ​ഖി​ല തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ​മി​തി​ക​ൾ അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യും സം​ഘ​ട​ന വ​ള​രാ​ൻ ആ​വ​ശ്യ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രൂ​പ​ത സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ലീ​ന സോ​ജ​ൻ, അ​നു​ഷി​ദ കെ. ​സ​ണ്ണി, അ​ലെ​ന്‍​റ് അ​ബ്ര​ഹാം, ഡി​യ തോ​മ​സ്, താ​മ​ര​ശേ​രി മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍​റ് ആ​ൻ​മേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.