ആയുർവേദ മെഡിക്കൽ ക്യാന്പ് നടത്തി
Monday, May 16, 2022 12:11 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ്, ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ലം റീ​​​ജ​​​ണ​​​ൽ എ​​​പ്പി​​​ഡ​​​മി​​​ക് സെ​​​ൽ, വാ​​​ഴ​​​പ്പ​​​ള്ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വാ​​​ഴ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ സൗ​​​ജ​​​ന്യ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
ജോ​​​ബ് മൈ​​​ക്കി​​​ൾ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വാ​​​ഴ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​ഫി ലാ​​​ലി​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വാ​​​ഴ​​​പ്പ​​​ള്ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മൂ​​​ല​​​യി​​​ൽ, സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ ലാ​​​ലി​​​മ്മ ടോ​​​മി, ഷേ​​​ർ​​​ലി തോ​​​മ​​​സ്, ജ​​​സ്റ്റി​​​ൻ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം സ​​​ണ്ണി മാ​​​ത്യു ചെ​​​ന്ന​​​ങ്കേ​​​രി, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ഷേ​​​ർ​​​ലി ദി​​​വ​​​ന്നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക്യാ​​​ന്പി​​​ൽ 230 രോ​​​ഗി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.