ലി​താ​ര​യു​ടെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം
Sunday, May 15, 2022 1:12 AM IST
കു​റ്റ്യാ​ടി: ബാ​സ്ക​റ്റ് ബോ​ൾ താ​ര​വും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ പാ​തി​രി​പ്പ​റ്റ​യി​ലെ കെ.​സി. ലി​താ​ര ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​റ്റി​സ​ൺ​സ് ഫോ​റം ഫോ​ർ പീ​സ് ആ​ൻ​ഡ് ജ​സ്റ്റി​സ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ സി​റ്റി​സ​ൺ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സി​നി​മ സം​വി​ധാ​യ​ക​ൻ സു​വീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രൊ​ഫ. വി. ​കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​മ​മ്മു​ട്ടി, എ​ൻ.​സി. നാ​രാ​യ​ണി, കേ​ള​പ്പ​ൻ, കെ.​വി. ക​ണാ​ര​ൻ എ​ന്നി​വ​രെ യോ​ഗം ആ​ദ​രി​ച്ചു. മൊ​യ്തു ക​ണ്ണ​ങ്കോ​ട​ൻ, ടി. ​നാ​ര​യ​ണ​ൻ വ​ട്ടോ​ളി, മോ​ഹ​ൻ ദാ​സ് കാ​യ​ക്കൊ​ടി, കെ. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.