4,935 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി, 4,135 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, January 29, 2022 12:26 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 4,935 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്കം വ​ഴി 4,766 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 102 പേ​ർ​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നു വ​ന്ന 47 പേ​ർ​ക്കും 20 ആ​രോ​ഗ്യ പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 10,907 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി.

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4,135 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.