ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ക്യാ​മ്പ​യി​ൻ ന​ട​ത്തി
Saturday, January 29, 2022 12:23 AM IST
കോ​ട​ഞ്ചേ​രി: കാ​രീ​താ​സ് ഇ​ൻ​ഡ്യ ഡി​ആ​ർ​ആ​ർ ന​വ​ജീ​വ​ൻ സു​ധാ​ർ പ്രോ​ജെ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി
സി​ഒ​ഡി താ​മ​ര​ശേ​രി​യു​മാ​യി സ​ഹ​ക​രി​ച്ചു ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലു​ള്ള ഫ​ർ​ണി​ച​ർ ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.