അ​ന​ധി​കൃ​ത പ​ര​സ്യ ബോർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണം
Saturday, January 29, 2022 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യും അ​പ​ക​ട​ക​ര​മാ​യും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, ഹോ​ൾ​ഡിം​ഗു​ക​ൾ, കൊ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ മൂ​ന്നു ദി​വ​സ​ത്തി​ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഗ്രാ​മപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.