നേ​താ​ജി 125-ാം ജ​ന്മ​വാ​ർ​ഷി​ക​ദി​ന​വും നേ​താ​ജി അ​നു​സ്മ​ര​ണ​വും
Monday, January 24, 2022 12:31 AM IST
കോ​ഴി​ക്കോ​ട്: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ജി 125-ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​വും നേ​താ​ജി അ​നു​സ്മ​ര​ണ​വും വെ​സ്റ്റ്ഹി​ൽ റോ​യ​ൽ ബി​ൽ​ഡിം​ഗ് ഹാ​ളി​ൽ ന​ട​ന്നു.

എ​ൻ​സി​പി സം​സ്ഥാ​ന നേ​താ​വ് അ​ഡ്വ. എം.​പി.​സൂ​ര്യ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ജി​ഫോ​റം ഉ​പാ​ധ്യ​ക്ഷ​ൻ ടി.​എ.​സി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ജി പ്ര​ഥ​മ​ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കെ.​ടി. അ​ര​വി​ന്ദാ​ക്ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മാ​ധ​വ​ൻ, ആ​ർ.​കെ. വേ​ലാ​യു​ധ​ൻ, കെ. ​ശോ​ഭ​ന, സി. ​ഗോ​വി​ന്ദ​ൻ​കു​ട്ടി​നാ​യ​ർ, പി. ​ഹ​രി​ദാ​സ​ൻ, ഫോ​റം ട്ര​ഷ​റ​ർ സു​ബേ​ദാ​ർ മേ​ജ​ർ ടി.​യു. ദി​വാ​ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​പി നി​ർ​ത്തി:
ആശുപത്രി ഉ​പ​രോ​ധി​ച്ചു

പേ​രാ​മ്പ്ര: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​കാ​ര​ണ​മാ​യി ഒ​പി നി​ർ​ത്തി​യ​താ​യി ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ അ​വി​ട​ന​ല്ലൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​സ​രു​ൺ, എ.​വി. വി​ഷ്ണു, ബി.​എ​സ്. അ​ജു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​പി നി​ർ​ത്തി വ​ച്ച മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ഉ​റ​പ്പി​ൻ​മേ​ൽ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. രോ​ഗി​ക​ൾ രാ​വി​ലെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തു കാ​ര​ണം തി​രി​ച്ചു പോ​യി.