താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, January 23, 2022 12:11 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് രാ​ത്രി​കാ​ല സേ​വ​ന​ത്തി​ന് ലാ​ബ് ടെ​ക്നീ​ഷ്യ​ൽ കം ​ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ലേ​ക്ക് ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ശ​മ്പ​ള​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ നാ​ളെ രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു സ​ഹി​തം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹാ​ജ​രാ​വ​ണം.