കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചു
Friday, January 21, 2022 10:36 PM IST
പേ​രാ​മ്പ്ര: ആ​ശാ​രി​മു​ക്കി​ലെ പാ​ലോ​റേ​മ്മ​ൽ കേ​ള​പ്പ​ൻ(82) കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: പി. ​സ​ന്തോ​ഷ് (പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​എ​ച്ച്എ​സ്, വെ​ങ്ങ​പ്പ​റ്റ), ഷാ​ജി (സി​പി​എം ആ​ശാ​രി മു​ക്ക് ബ്രാ​ഞ്ച് അം​ഗം). മ​രു​മ​ക്ക​ൾ: ഷീ​ന, ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി പ​രേ​ത​നാ​യ വ​ലി​യ​വീ​ട്ടി​ൽ ബാ​ല​ൻ പ​ണി​ക്ക​ർ.