കെ​എം​സി​ടി പോ​ളി​യി​ലെ അ​ധ്യാ​പ​ക​രു​ടെ നി​സ​ഹ​ക​ര​ണ സ​മ​രം പി​ന്‍​വ​ലി​ച്ചു
Friday, January 21, 2022 12:46 AM IST
മു​ക്കം: ഏ​ഴു മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കെ​എം​സി​ടി പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ നി​സ​ഹ​ക​ര​ണ സ​മ​രം പി​ന്‍​വ​ലി​ച്ചു. മു​ക്കം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച വി​ജ​യം ക​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​ത്.

ഡി​സം​ബ​ര്‍ മാ​സ​ത്തെ ശ​മ്പ​ളം ഒ​രാ​ഴ്ച​യ്ക്ക​കം ന​ല്‍​കാ​മെ​ന്നും മ​റ്റു മാ​സ​ങ്ങ​ളി​ലെ മു​ട​ങ്ങി​യ ശ​മ്പ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫീ​സ് കി​ട്ടു​ന്ന മു​റ​യ്ക്ക് ന​ല്‍​കാ​മെ​ന്നും രേ​ഖാ​മൂ​ലം അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും
ധ​ർ​ണ​യും ന​ട​ത്തി

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റി​ക​ളി​ലെ ബോ​ള​ർ വി​ല വ​ര്‍​ധ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​യു​ക്ത ടി​പ്പ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്ന് മു​ൻ​പി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് എ​ടാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

കു​റ്റ്യാ​ടി: ക​ണ്ണൂ​രി​ൽ സി​ൽ​വ​ർ​ലൈ​ൻ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ- സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.