മാ​മാ​ങ്ക മ​ഹോ​ത്സ​വം തു​ട​ങ്ങി; അ​ങ്ക​വാ​ൾ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം
Friday, January 21, 2022 12:44 AM IST
അ​ങ്ങാ​ടി​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ മാ​മാ​ങ്ക മ​ഹോ​ത്സ​വ​ത്തി​നു അ​ങ്ങാ​ടി​പ്പു​റം ചാ​വേ​ർ​ത്ത​റ​യി​ൽ തു​ട​ക്ക​മാ​യി. ചാ​വേ​ർ​ത്ത​റ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ സ്വാ​ഗ​തം​സം​ഘം ചെ​യ​ർ​മാ​ൻ ഉ​ള്ളാ​ട്ടി​ൽ ര​വീ​ന്ദ്ര​നു അ​ങ്ക​വാ​ൾ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എം.​കെ സ​തീ​ഷ്ബാ​ബു, സി. ​ഖി​ള​ർ, ദി​ലീ​പ്, സി.​കെ.​എം ന​സാ​ർ, സ​തീ​ഷ​ൻ ക​ളി​ച്ചാ​ത്ത്, വാ​ഹി​ദ് പ​ല്ലാ​ർ, ടി.​പി മു​ര​ളി, ഇ​ല്യാ​സ് പ​ള്ള​ത്ത്, സി​ദീ​ഖ് വെ​ള്ളാ​ട​ത്ത്, റ​ഫീ​ഖ് വെ​ട്ടേ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ങ്ക​വാ​ൾ പ്ര​യാ​ണ​ത്തി​നു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​പ്പു​റം ഡി​ടി​പി​സി പ​രി​സ​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണം ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ്ണ​ർ എ​സ്.​പ്രേം കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ പ​ത്മ​കു​മാ​ർ, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി വി​പി​ൻ​ച​ന്ദ്ര, പു​തു​ക്കോ​ടി മു​ര​ളീ​ധ​ര​ൻ, ചി​റ​ക്ക​ൽ ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല കൈ​ലാ​സ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ.​പി. മാ​ധ​വ​ൻ​കു​ട്ടി വാ​രി​യ​ർ, വി.​കെ അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ഇ.​വി സ​ലാം ചാ​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി പ​രി​സ​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണം ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മ​നു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ ക​ള​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി.​കെ നി​സാം, അ​സീ​സ് മാ​വും​കു​ന്ന്, സ​ത്യാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ള്ളാ​ട്ട് ത​റ​വാ​ട്ടി​ൽ അ​ങ്ക​വാ​ൾ പ്ര​യാ​ണ​ത്തി​നു ന​ൽ​കി​യ സ്വീ​ക​ര​ണം ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ള്ളാ​ട്ടി​ൽ അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​അ​നി​ത, എ​ൻ.​ര​വി, വി.​കെ അ​ബൂ​ബ​ക്ക​ർ മൗ​ല​വി, സി.​വി ഉ​ണ്ണി, ടി.​എ ഷാ​ജി, ഉ​ള്ളാ​ട്ട് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട​ക്ക​ല്ലി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​പി മു​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ മു​ള​ക്ക​ൽ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തി​രു​ന്നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​ഹാ​രി​സ്, കെ.​എം കോ​യ​മു​ട്ടി, ഉ​ള്ളാ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ, എം.​കെ സ​തീ​ഷ് ബാ​ബു, കെ.​പി അ​ല​വി, ടി.​പി മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള എ​ട​പ്പാ​ൾ എ​ച്ച്ജി​എ​സ് ക​ള​രി സം​ഘം അ​ഭ്യാ​സി​ക​ളു​ടെ ക​ള​രി പ​യ​റ്റ് പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ഹ​നീ​ഫ ഗു​രു​ക്ക​ളു​ടെ ശി​ഷ്യ​ൻ​മാ​രാ​യ സ​ർ​ദാ​ർ ഗു​രു​ക്ക​ൾ, എം. ​ദീ​പ​ക്, എ​ൻ.​പി മു​ഹ​മ്മ​ദ് മു​സ്ഫ​ർ, സി.​എം മു​ഹ​മ്മ​ദ് അ​ന​സ്, ഇ.​കെ ന​വി​ൻ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ള​രി​പ്ര​ദ​ർ​ശ​നം. മ​ല​പ്പു​റം അ​വി​സെ​ന്ന മ​ർ​മ ക​ള​രി​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ക​ർ അ​ങ്ക​വാ​ൾ പ്ര​യാ​ണ​ത്തെ അ​നു​ഗ​മി​ച്ചു.