കൊ​യി​ലാ​ണ്ടിയിൽ തേ​ങ്ങാ​ക്കൂ​ട​യ്ക്കു തീ​പി​ടി​ച്ചു
Monday, January 17, 2022 12:45 AM IST
കൊ​യി​ലാ​ണ്ടി: കീ​ഴ​രി​യൂ​ർ ന​ടു​വ​ത്തൂ​ർ അ​ജ​യ് നി​വാ​സി​ൽ അ​ജ​യ്കു​മാ​റി​ന്‍റെ പു​തി​യ വീ​ടി​നോ​ട് ചേ​ർ​ന്ന തേ​ങ്ങാ​കൂ​ട​യ്ക്കാ​ണ് തീ​പി​ടി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും ര​ണ്ടു യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​കെ​ടു​ത്തി. മ​രം ഇ​രു​മ്പ് എ​ന്നി​വ​കൊ​ണ്ടു​ണ്ടാ​ക്കി​യ കൂ​ട​യ്ക്കു പി​ടി​ച്ച​തി​നാ​ൽ 1500 ഓ​ളം തേ​ങ്ങ​യും മേ​ൽ​ക്കൂ​ര​യും ക​ത്തി ന​ശി​ച്ചു.

എ​സ്ടി​ഒ സി.​പി. ആ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി.​കെ. ബാ​ബു, ഫ​യ​ർ​ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മാ​രാ​യ സി​ധീ​ഷ്, കെ. ​ശ്രീ​കാ​ന്ത്, ഇ​ർ​ഷാ​ദ്, ബി​നീ​ഷ്, വി.​കെ.​എ​സ്. അ​രു​ൺ, സ​ജി​ത്ത്, പി.​കെ. രാ​കേ​ഷ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സ​ത്യ​ൻ, സു​ജി​ത് എ​ന്നി​വ​ർ ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.