ഹെ​ൽ​ത്ത് സെ​ന്‍റ​ർ-കൂ​രാ​ച്ചു​ണ്ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 15, 2022 11:25 PM IST
കൂ​രാ​ച്ചു​ണ്ട്: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ്‌ ഹെ​ൽ​ത്ത്‌ സെ​ന്‍റ​ർ - കൂ​രാ​ചു​ണ്ട്‌ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ നി​ർ​വ്വ​ഹി​ച്ചു. വാ​ർ​ഡ്‌ അം​ഗം ബി​ന്ദു സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 8.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

റി​ജു രാ​ഘ​വ​ൻ, കെ.​എം. ഗോ​പാ​ല​ൻ, ടി.​കെ. സ​ജി, ഷി​ജു എ​ഴു​ത്താ​ണി​കു​ന്നേ​ൽ, രാ​ജ​ൻ ക​റ്റോ​ടി, ആം​ജി​ത്ത്‌, സു​നി​ൽ ചേ​ന്ദം​കു​ളം, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.