ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഹാ​ർ​ട്ട് ലി​ങ്ക്സ് പ​ദ്ധ​തി: ഭ​വ​നം കൈ​മാ​റി
Thursday, December 2, 2021 12:42 AM IST
മു​ക്കം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഹാ​ർ​ട്ട് ലി​ങ്ക്സ് ( ഹൃ​ദ​യ ച​ങ്ങ​ല ) പ​ദ്ധ​തി പ്ര​കാ​രം താ​മ​ര​ശേ​രി രൂ​പ​ത​യി​ൽ നി​ർ​ധ​ന കു​ടു​മ്പ​ത്തി​നാ​യി​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഭ​വ​നം കൈ​മാ​റി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മൈ​ല​ള്ളാം പാ​റ​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും താ​ക്കോ​ൽ ദാ​ന​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കു​ന്ന ഹാ​ർ​ട്ട് ലി​ങ്ക്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ത്തി​ന് അ​ടി​മ​യാ​യ ഒ​രാ​ളു​ടെ കു​ടും​ബ​ത്തി​ന് താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു ന​ല്കി​യ​ത്.
ഭ​വ​ന​ത്തി​ന്‍റെ കൈ​മാ​റ്റ ച​ട​ങ്ങി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​ബി​ൻ വെ​ള്ള​ക്കാ​ക്കു​ടി, മൈ​ല​ള്ളാം​പാ​റ വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​റ്റാ​നി, രൂ​പ​ത പ്ര​സി. ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ബേ​ബി പെ​രു​മാ​ലി​ൽ, ഹാ​ർ​ട്ട് ലി​ങ്ക്സ് രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ക​ണ്ട​ത്തി​ൽ, ഭ​വ​ന​നി​ർ​മാാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​തീ​ഷ് പെ​രു​മ്പ​ള്ളി​ൽ, ജോ​ർ​ജ് കു​ര്യ​ത്ത്, പ്രി​ൻ​സ് തി​നം​പ​റ​ബി​ൽ, സ​ണ്ണി കോ​ക്കാ​പ്പി​ള്ളി, കേ​ണ​ൽ മോ​ഹ​ൻ​ദാ​സ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.