ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷം
Monday, November 29, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഒാ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ബ്ദു​ൽ അ​സീ​സ് അ​രീ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ബ് എ​ക്സ്പോ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന ക്യാ​മ്പ് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദി​നേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ഗ​സ്റ്റ് 27-ന് ​മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.