ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്ത​ണം: കെ​എ​സ്ടി​എ
Saturday, October 23, 2021 12:56 AM IST
മു​ക്കം: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് കെ​എ​സ്ടി​എ നീ​ലേ​ശ്വ​രം യു​ണി​റ്റ് സ​മ്മേ​ള​നം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെട്ടു.
സ​മ്മേ​ള​നം സ​ബ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​സി. മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​സ്മി​ൻ കൈ​തമ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​അ​ജീ​ഷ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ഷി​ഫ്, ബോ​ബി ജോസഫ്, പി.​സു​രേ​ഖ, ടോ​മി ചെ​റി​യാ​ൻ, അ​ബ്ദു​ൽ സ​ലാം, എം.​എ​ൽ.​ഷീ​ജ, സി.​ജി.​ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി പി.​സു​രേ​ഖ​യെ തെ​രെ​ഞ്ഞെ​ടു​ത്തു.