സ്ത​നാ​ർ​ബു​ദം: മേ​യ്ത്ര ഹോ​സ്പി​റ്റ​ല്‍ പി​ങ്ക് ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു
Thursday, October 21, 2021 12:57 AM IST
കോ​ഴി​ക്കോ​ട്: രോ​ഗം മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​യ​ലാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ഴി​ക്കോ​ട് മേ​യ്ത്ര ഹോ​സ്പി​റ്റ​ല്‍ പി​ങ്ക് ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.
സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ മാ​റി​ലെ കാ​ന്‍​സ​ര്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​നൂ​റി​ലേ​റെ വ​നി​ത​ക​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ബൈ​ക്ക് റാ​ലി ന​ട​ത്തി​യ​ത്.
കാ​ന്‍​സ​ര്‍ ചി​കി​ത്സ​യെ സം​ബ​ന്ധി​ച്ചും പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ര​ചാ​ര​ണ റാ​ലി മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്നു തു​ട​ങ്ങി കോ​ഴി​ക്കോ​ട് ബീ​ച്ച് വ​ഴി തി​രി​ച്ച് ഹോ​സ്പി​റ്റ​ലി​ല്‍ ത​ന്നെ അ​വ​സാ​നി​ച്ചു.
പി​ങ്ക് ബൈ​ക്ക് റാ​ലി ബ്ല​ഡ് ഡി​സീ​സ്, ബോ​ണ്‍ മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റ് ആ​ൻ​ഡ് കാ​ന്‍​സ​ര്‍ ഇ​മ്യൂ​ണോ തെ​റ​പി ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ഗേ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍ , മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ആ​ന്‍റ​ണി ജോ​ര്‍​ജ് ഫ്രാ​ന്‍​സി​സ് തോ​ട്ടി​യാ​ന്‍, പീ​പ്പി​ള്‍ ആ​ൻ​ഡ് ക​ള്‍​ച്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​പി​ല്‍ ഗു​പ്ത, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​രേ​ഷ്മ റ​ഷീ​ദ്, ചീ​ഫ് ന​ഴ്‌​സിം​ഗ് ആ​ന്‍​ഡ് ക്വാ​ളി​റ്റി ഓ​ഫി​സ​ര്‍ ആ​ര്‍.​ബോ​ബി , മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​വാ​ണി ല​ക്ഷ്മ​ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.