ഭാ​ര​ത്ബ​ന്ദി​നു പി​ന്തു​ണ​യേ​കി ച​ക്കി​ട്ട​പാ​റ​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി ന​ട​ത്തി
Sunday, September 26, 2021 9:55 PM IST
ച​ക്കി​ട്ട​പാ​റ: ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു ന​ട​ത്തു​ന്ന ഭാ​ര​ത​ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു എ​ൽ​ഡി​എ​ഫ് ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സി​പി​എം നേ​താ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സു​ജാ​ത മ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജോ​സു​കു​ട്ടി പു​ര​യി​ട​ത്തി​ൽ, കെ. ​ഭാ​സ്ക​ര​ൻ, എം .​വി പ്ര​കാ​ശ​ൻ, ബേ​ബി കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു

കൂ​രാ​ച്ചു​ണ്ട്: എ​ലീ​സാ ഗാ​ർ​ഡ​ൻ ട്ര​സ്റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2021 വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം കൂ​രാ​ച്ചു​ണ്ട് ഒ​ട്ട​പ്പാ​ല​ത്തെ എ​ലീ​സാ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സു​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി മാ​ണി പ​ക​ലോ​മ​റ്റം, പ​ഞ്ചാ​യ​ത്തം​ഗം വി​ൻ​സി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ലൗ​ലി, ജോ​ണി കു​ബ്ല​ങ്ങ​യേ​ൽ, നീ​നു അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.