‌കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, August 5, 2021 10:11 PM IST
ബാ​ലു​ശേ​രി: പി​ഡ​ബ്ല്യു​ഡി റി​ട്ട. വ​ർ​ക്ക് സൂ​പ്ര​ണ്ട് അ​റ​പ്പീ​ടി​ക മ​ണ്ണാം​കു​ന്നേ​ൽ എം. ​നാ​രാ​യ​ണ​പി​ള്ള (84) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ത​ങ്ക​മ​ണി​യ​മ്മ, പൊ​ട്ട​നാം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ക​ല അ​ശോ​ക​ൻ, എം.​എ​ൻ. ശ്രീ​കു​മാ​ർ (എ​ൽ​ഡി ക്ലാ​ർ​ക്ക്, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്), എം.​എ​ൻ. ശ്രീ​രാ​ജ​ൻ, ശ്രീ​ജ രാ​ധാ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ കി​ട​ങ്ങ​ത്ത് (റി​ട്ട. ആ​ർ​മി), ഗീ​ത ശ്രീ​കു​മാ​ർ, സി​മി ശ്രീ​രാ​ജ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ പു​തി​യോ​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധ​മ്മ, എം.​എം. ച​ന്ദ്ര​ശേ​ഖ​ര പി​ള്ള, എം.​എം. പ്ര​ഭാ​ക​ര​ൻ പി​ള്ള, പ​രേ​ത​നാ​യ എം.​എം. രാ​ജ​ശേ​ഖ​ര പി​ള്ള.