ഇ​ന്ധ​നവി​ല വ​ർ​ധ​ന​ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യാ​ക്കി​യെ​ന്ന് വി.​സി.ചാ​ണ്ടി
Thursday, June 24, 2021 1:22 AM IST
പേ​രാ​മ്പ്ര: ഡീ​സ​ൽ പെ​ട്രോ​ൾ വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ച്ച് മോ​ഡി സ​ർ​ക്കാ​ർ കൊ​ള്ള​യ​ടി തു​ട​രു​ന്ന​തി​നാ​ൽ സ​മ​സ്ത മേ​ഖ​ല​യി​ലു​മു​ള്ള വി​ല​ക്ക​യ​റ്റം ഈ ​മ​ഹാ​മാ​രി ക്കാ​ല​ത്ത് ജ​ന​ങ്ങ​ളെ​യാ​കെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​സി.ചാ​ണ്ടി. കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ഐ​ഒ​സി​യു​ടെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ട്ടി സ്റ്റേ​റ്റ് സ്റ്റീ​യ​റിം​ഗ് ക​മി​റ്റി അം​ഗം രാ​ജീ​വ്‌ തോ​മ​സ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. ച​ന്ദ്ര​ൻ, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, ര​വീ​ന്ദ്ര​ൻ പു​ത്ത​ല​ത്ത്, കെ.​എം. ഗോ​പാ​ല​ൻ, നാ​സ​ർ മു​ളി​യ​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.