ഓ​ണ്‍​ലൈ​ന്‍ സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി
Wednesday, June 23, 2021 12:23 AM IST
കൂ​മ്പാ​റ: ലോ​ക സം​ഗീ​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ഷ്പ​ഗി​രി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ എ​ല്‍​പി, യു​പി സ്‌​കൂ​ളു​ക​ള്‍ സം​യു​ക്ത​മാ​യി ഓ​ണ്‍​ലൈ​ന്‍ സം​ഗീ​ത​പ​രി​പാ​ടി ന​ട​ത്തി.
കു​ട്ടി​ക​ളി​ല്‍ കോ​വി​ഡും ലോ​ക്ഡൗ​ണും സൃ​ഷ്ടി​ച്ച മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സി​നി​മാ താ​ര​വും നാ​ട​ന്‍ പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ നാ​രാ​യ​ണ​ന്‍ മ​ണാ​ശേ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​യി​ക നി​യാ ചാ​ര്‍​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ബി​ആ​ര്‍​സി കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. ശി​വ​ദാ​സ​ന്‍, പ്ര​ധാ​ന​ധ്യാ​പ​ക​രാ​യ കെ.​യു. ജെ​സി, ജി​ബി​ന്‍ പോ​ള്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി സി​സ്റ്റ​ര്‍ ദീ​പ്തി, ഒ​ലീ​വി​യ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബൈ​ജു ഇ​മ്മാ​നു​വ​ല്‍, ജോ​ബി പു​ളി​മൂ​ട്ടി​ല്‍, സാ​ബു ക​രോ​ട്ടേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.