മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, June 22, 2021 12:20 AM IST
കു​റ്റ്യാ​ടി: ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി.
പ്ര​ധാ​നാ​ധ്യാ​പി​ക പ്ര​ഭാ​ന​ന്ദി​നി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളി​ൾനി​ന്നും ഏ​റ്റു​വാ​ങ്ങി. പി. ​റീ​ജ, അ​നൂ​പ്കു​മാ​ർ, സ​ലി​ൽ രാ​ജ്, വി.​പി. ലി​നീ​ഷ് , വി. ദി​നേ​ശ​ൻ, ​പി.​സി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു

കോ​ഴി​ക്കോ​ട്: ഡി​വൈ​എ​ഫ്‌​ഐ കു​റ്റി​ച്ചി​റ ഈ​സ്റ്റ്‌ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ചി​റ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​ശാ​രു​തി കൈ​മാ​റി.
മേ​ഖ​ല സെ​ക്ര​ട്ട​റി എം.​ടി. മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ്, പ്ര​സി​ഡ​ന്‍റ് എം.​പി. ന​ഹാ​സ്, കു​റ്റി​ച്ചി​റ ഈ​സ്റ്റ്‌ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്, സി​റാ​ജ് കോ​യ​ന്‍റെതൊ​ടു​ക എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.