പു​തു​പ്പാ​ടി ഭൂ​മി പ്ര​ശ​നം; എം​എ​ല്‍​എ​യ്ക്കു നി​വേ​ദ​നം ന​ല്‍​കി
Friday, June 18, 2021 11:46 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 14 റി​സ​ര്‍​വേ ന​മ്പ​റു​ക​ളി​ലെ ക്ര​യ​വി​ക്ര​യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് വാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫി​ന് നി​വേ​ദ​നം ന​ല്‍​കി. ഇ​ര​ക​ളാ​യ കു​ടു​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍ സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ ബോ​ധി​പ്പി​ച്ചു. നി​ല​വി​ലു​ള്ള സ്റ്റേ ​ഓ​ര്‍​ഡ​ര്‍ മാ​റ്റി കി​ട്ടു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ റ​വ​ന്യൂ മ​ന്ത്രി​യു​മാ​യും ബ​ന്ധ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ചെ​യ്ത് ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. മു​ഹ​മ്മ​ദ്, ക​ണ്‍​വീ​ന​ര്‍ പി.​വി. മ​നോ​ജ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബാ​ബു പീ​റ്റ​ര്‍, സി.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.