ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ കൈ​മാ​റി
Sunday, May 9, 2021 12:11 AM IST
പേ​രാ​മ്പ്ര: പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ലൂ​ടെ പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​രൂ​പി​ച്ച ഓ​ക്‌​സി മീ​റ്റ​റു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ മി​നി പൊ​ന്‍​പ​റ, കെ. ​പ്രി​യേ​ഷ്, വാ​ര്‍​ഡ് അം​ഗം കെ.​എം. സ​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.