ബം​ഗാ​ൾ ക​ലാ​പം: മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ല​ജ്ജാ​ക​രം: കെ.​സു​രേ​ന്ദ്ര​ൻ
Saturday, May 8, 2021 12:17 AM IST
കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എം, കോ​​​ൺ​​​ഗ്ര​​​സ് ബം​​​ഗാ​​​ൾ ഘ​​​ട​​​ക​​​ങ്ങ​​​ൾ ബം​​​ഗാ​​​ൾ ക​​​ലാ​​​പ​​​ത്തി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു​​വ​​​രു​​​മ്പോ​​​ൾ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​മാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മൗ​​​നം അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​​ത് ല​​​ജ്ജാ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.
ബം​​​ഗാ​​​ളി​​​ലെ മ​​​നു​​​ഷ്യ​​​ക്കു​​​രു​​​തി വി​​​ഭ​​​ജ​​​ന​​​കാ​​​ല​​​ത്തെ ഓ​​​ർ​​​മ്മി​​​പ്പി​​​ക്കു​​​മ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​ണ്. കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​നു നേ​​രേ ബം​​​ഗാ​​​ളി​​​ൽ ന​​​ട​​​ന്ന തൃ​​​ണ​​​മൂ​​​ൽ അ​​​തി​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രെ കോ​​​ഴി​​​ക്കോ​​​ട്ടു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​തേ പാ​​​ത​​​യി​​​ൽ അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ വ​​​ഴി​​​യേ ത​​​ന്നെ​​​യാ​​​ണ് മ​​​മ​​​ത​​​യും പോ​​​കു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി​​​യെ​​പ്പോ​​​ലെ ജി​​​ഹാ​​​ദി​​​ക​​​ളാ​​​ണ് മ​​​മ​​​ത​​​യു​​​ടേ​​​യും ശ​​​ക്തി.
സ​​​മാ​​​ന സ്വാ​​​ഭാ​​​വ​​​മു​​​ള്ള​​​തു കൊ​​​ണ്ടാ​​​വും പി​​​ണ​​​റാ​​​യി മ​​​മ​​​ത​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ത്.​​​ബം​​​ഗാ​​​ളി​​​ൽ​​നി​​​ന്ന് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​സാ​​​മി​​​ലേ​​ക്കു പ​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് ആ​​​രം​​​ഭി​​​ച്ച ആ​​​ക്ര​​​മ​​​ണം ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്.
ബം​​​ഗാ​​​ളി​​​ലെ വാ​​​ർ​​​ത്ത​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​പ്പെ​​ടു​​​ന്നി​​​ല്ല. കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ സം​​​ഘ​​​പ​​​രി​​​വാ​​​റു​​​ക​​​രാ​​​ണെ​​​ന്നും അ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടേ​​​ണ്ട​​​വ​​​രാ​​​ണെ​​​ന്നു​​​മാ​​​ണ് ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി​​​യു​​​ടെ ര​​​ണ്ടാം വ​​​ര​​​വോ​​​ടെ മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ണ​​​മാ​​​യും അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​ഞ്ഞു​-​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ സ​​​ജീ​​​വ​​​ൻ അ​​​ദ്ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.