കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, May 6, 2021 10:44 PM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ മാ​വി​ൻ​ചു​വ​ട് ചാ​ലി​യി​ൽ ഗോ​പി ദാ​സ് (56) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന്യു​മോ​ണി​യാ ബാ​ധി​ച്ചാ​ണ് മ​ര​ണം. സം​സ്കാ​രം കോ​വി​ഡ് മ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ത്തി. ഭാ​ര്യ: ശോ​ഭ​ന ചാ​ത്ത​മം​ഗ​ലം ന​ടു​വ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശോ​ഭി​ത, ദീ​പ. മ​രു​മ​ക്ക​ൾ: ബി​ജു (മു​ക്കം), ഷൈ​ജു (കോ​ഴി​ക്കോ​ട്).