മു​ട്ട​ക്കോ​ഴി കു​ഞ്ഞ് വി​ത​ര​ണം
Sunday, April 18, 2021 12:09 AM IST
പേ​രാ​മ്പ്ര: ര​ണ്ട് മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ല്‍​പ്പെ​ട്ട മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ നാ​ളെ രു​വി​നെ ഒ​മ്പ​തി​ന് പേ​രാ​മ്പ്ര മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു. ഒ​രു കോ​ഴി​കു​ഞ്ഞി​ന് 120 രൂ​പ​യാ​ണ് വി​ല. ഫോ​ണ്‍: 8943049161